കിക്കും പഞ്ചും കല്ലും മാത്രം...ചൈനയെ ഓടിച്ച് ഇന്ത്യ

സൈനികര്‍ പരസ്പരം ഇടിക്കുന്നതും തൊഴിക്കുന്നതും കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

ദൃശ്യങ്ങളുടെ ആധികാരികത സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഘര്‍ഷമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.മൂന്ന് ഡസനോളം ഇന്ത്യന്‍ ആര്‍മി ജവാന്‍മാരും രണ്ട് ഡസന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംഘര്‍ഷത്തിലുണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom