Surprise Me!

കേരളത്തെ ലക്ഷ്യമിട്ട് RSS ശക്തമായ നടപടികള്‍!

2017-08-21 18 Dailymotion

The RSS has decided to go on an aggressive expansion exercise in Kerala to achieve a target of nine lakh cadres by 2019. Senior Rashtriya swayam sangh functionary J Nandakumar claimed that there has been an increase in attacks on RSS workers, but added that the organisation determined in its mission of development of the overall society in Kerala. <br />കേരളത്തില്‍ ആര്‍എസ്എസ് അംഗത്വ വിപുലീകരണത്തിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നു. 2019ല്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം 9 ലക്ഷമാക്കി വിപുലീകരിക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപുലീകരണം. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്ന് മുതിര്‍ന്ന നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു. <br />

Buy Now on CodeCanyon