Surprise Me!

മുസ്ലിങ്ങളെ മര്‍ദിച്ച് സംഘപരിവാര്‍

2017-08-21 8 Dailymotion

<br />Muslims beaten up by Vishva Hndu Parishads for spreading Anti daesh ideologies in North Paravur. These people were Mujahid wisdom workers, reports says. <br /> <br />ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ ബോധവത്ക്കരണവുമായി സ്‌ക്വാഡ് ക്യാമ്പെയിനിംഗ് നടത്തിയ മുസ്ലിം യുവാക്കളെ തല്ലിച്ചതച്ച് പൊലീസില്‍ ഏല്‍പ്പിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍.യ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിസ്ഡം-ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ്-വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദിച്ച ശേഷം വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. <br />

Buy Now on CodeCanyon