Surprise Me!

അന്ന് ആ തൂവാല ഉപയോഗിച്ചത് എന്തിന്? ശ്രീശാന്ത് പറയുന്നു

2017-08-21 3 Dailymotion

Sreesanth Reveals Why He Tucked In A Towel While Bowling In IPL 2013

2013 മെയ് അഞ്ചിനാണ് ശ്രീശാന്തിന്റെ കരിയറില്‍ ഇരുട്ട് വീണത്. മലയാളി താരം ഒത്തുകളിച്ചുവെന്ന് ആരോപിക്കപ്പെട്ട ഐപിഎല്‍ മത്സരം നടന്നത് അന്നാണ് രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍. ഒത്തുകളി പുറത്തുവന്നതിനെത്തുടര്‍ന്ന് ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ മറ്റ് താരങ്ങളായ അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Buy Now on CodeCanyon