Funny Incident Happened In Kollam KSRTC Dippo <br /> <br />രാത്രി വീട്ടിലേക്ക് മടങ്ങാൻ ബസ് കിട്ടാത്തതിൽ അരിശം കയറിയ യുവാവ് ഡിപ്പോയിൽ കിടന്ന സൂപ്പർ ഫാസ്റ്റ് ഒടിച്ചു കൊണ്ട് പോയി. കൊല്ലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവാവ് ഓടിച്ചത്. ബസ് പോസ്റ്റിലിടച്ചതോടെ യുവാവ് പൊലീസിന്റെ പിടിയിലായി.