കാശ് ചാക്കിലാക്കി ; കാറു വാങ്ങി

കാര്‍ വാങ്ങാന്‍ 4 ചാക്ക് പണവുമായി ഒരു യുവതി

പണം എണ്ണിത്തിട്ടപ്പെടുത്താന്‍ എടുത്തത് രണ്ടര മണിക്കൂര്‍

കാര്‍ വാങ്ങാന്‍ 4 ചാക്ക് പണവുമായി ഒരു യുവതി. ബെയ്ജിംഗിലാണ് ഈ വിചിത്രമായ സംഭവം.