Surprise Me!

Lionel Messi posted a photo on his Instagram account with Neymar and Luis Suarez as FC

2017-08-24 5 Dailymotion

എംഎസ്എന്‍....നെയ്മറില്ലാതെ എന്താഘോഷം...!!

നെയ്മര്‍ തിരിച്ചുവന്നു എന്ന ക്യാപ്ഷനാണ് മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നല്‍കിയത്.

നെയ്മര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ബാഴ്സയുടെ മുന്നറിയിപ്പ് ഫുട്ബോള്‍ ലോകത്ത് കത്തിപടരുന്നതിന് പിന്നാലെ നെയ്മര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന ബാഴ്സ താരങ്ങളുടെ ചിത്രമാണ് ലോകം കണ്ടത്. സാക്ഷാല്‍ ലയണല്‍ മെസി തന്നെയാണ് ഈ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Buy Now on CodeCanyon