നടുറോഡില്‍ വെട്ടേറ്റ് മരിച്ചു.... <br /> <br />ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു <br /> <br />തിരൂരിലെ പുളിഞ്ചോട്ടില്‍ ഇന്നു രാവിലെ 7.30 ഓടെയാണ് വെട്ടേറ്റു ഗുരുതരമായ നിലയില്‍ വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.മുഖത്തും കാലിനും നെഞ്ചിനും വെട്ടേറ്റിട്ടുണ്ട്.