ഛത്തീസ്ഖണ്ഡിനെ സ്മാര്‍ട്ടാക്കാന്‍......

കുടുംബത്തിലെ വനിതാ അംഗത്തിന്റെ പേരിലാണ് ഫോണ്‍ വിതരണം ചെയ്യുക

ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നു. ഛത്തീസ്ഖണ്ഡിലെ ബി.പി.എല്ലുകാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി 'സഞ്ചാര്‍ ക്രന്തി യോജന' പദ്ധതി പ്രകാരം 55ലക്ഷത്തോളംസ്മാര്‍ട്ട് ഫോണുകളാണ് നല്‍കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് മുഖ്യമന്ത്രി രമണ്‍ സിംഗ് അംഗീകരിച്ചതായി വ്യവസായ മന്ത്രി അമര്‍ അഗര്‍വാള്‍ പറഞ്ഞു.