വൈദ്യുതി നിറയ്ക്കാനും ഇനി പമ്പുകള്‍

രാജ്യത്തെ ആദ്യ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ മുംബൈയില്‍

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവറാണ് ചാര്‍ജിങ് സ്‌റ്റേഷന്‍ ആരംഭിച്ചത്

രാജ്യത്തെ ആദ്യ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ മുംബൈയില്‍. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവര്‍ ആണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ആരംഭിച്ചത്.