Surprise Me!

who will lead Dera Sacha Sauda chief?

2017-08-26 1 Dailymotion

"ദേര സച്ചാ സൗദ"....ഇനി ആരുടെ കൈകളില്‍???

ആര് ആയിരിക്കും ദേരാ സച്ചാ സൗദയുടെ പുതിയ നേതാവ് ???

പതിനഞ്ചു വര്‍ഷം മുമ്പുള്ള കേസിലാണ് ഗൂര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കും.ഏഴുവര്‍ഷം തടവു മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കത്തില്‍, ദേരാ സച്ചാ സൗദ നേതാവും ആത്മീയാചാര്യനുമായ ഗുര്‍മീത് ഇനിയുള്ള കുറച്ചു കാലം ഏതായാലും ജയിലില്‍ തന്നെ കഴിയണം.
അങ്ങനെയെങ്കില്‍, ആര് ആയിരിക്കും ദേരാ സച്ചാ സൗദയുടെ പുതിയ നേതാവ് എന്നുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം.

Buy Now on CodeCanyon