Surprise Me!

സൂപ്പര്‍ സ്റ്റാറാകണോ? സന്തോഷ് പണ്ഡിറ്റ് പറയുന്നു | Filmibeat Malayalam

2017-08-26 1 Dailymotion

കേരളത്തില്‍ സന്തോഷ് പണ്ഡിറ്റെന്ന് പറഞ്ഞാല്‍ പലരും കളിയാക്കി ചിരിക്കുന്നത് പതിവായിരുന്നു.ഒരു അടിസ്ഥാനവുമില്ലാതെ സിനിമകളെടുക്കുന്നു എന്ന പേരിലായിരുന്ന സന്തോഷ് പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞിരിക്കുകയാണ്. പലരും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. <br /> <br />Santhosh Pandit explains what is essential to become a Superstar. In the latest movie 'Masterpiece' Pandit is playing a full length character together with Mammootty. He is doing this movie taking time of his own venture 'Urukku Satheesan'.

Buy Now on CodeCanyon