Surprise Me!

WikiLeaks hints at CIA access to Aadhaar data, officials deny it

2017-08-26 0 Dailymotion

അധാര്‍ ചോര്‍ത്തി യുഎസ്

ഇന്ത്യയിലെ പൗരന്മാരുടെ ആധാർ വിവരങ്ങള്‍ യുഎസ് ചാരസംഘടനയായ സിഐഎ ചോർത്തിയതായി റിപ്പോർട്ട്

വിക്കിലീക്സ് ആണ് നിർണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വിക്കിലീക്സ് പ്രസിദ്ധീകരിച്ചത്.
രഹസ്യരേഖകൾ ചോർത്തുന്ന സിഐഎ പദ്ധതിയായ ‘എക്സ്പ്രസ് ലൈൻ’ ആണ് വിക്കിലീക്സ് പുറത്തുവിട്ടത്.

Buy Now on CodeCanyon