ദോക്ലാം സമവായത്തിലേക്ക്

ദോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ഇന്ത്യ-ചൈന സമവായം

സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ

വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു

മാസങ്ങളായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന് വിരാമം

അടുത്ത ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും