1937ലെ ഐ ഫോണ്‍ <br /> <br />എട്ടു പതിറ്റാണ്ട് മുമ്പ് 1937ല്‍ വരച്ച പെയിന്റിംഗില്‍ ഉള്ളത് സ്മാര്‍ട്‌ഫോണെന്ന് അഭ്യൂഹം <br /> <br />എട്ടു പതിറ്റാണ്ട് മുമ്പ് 1937ല്‍ വരച്ച ഒരു പെയിന്റിങ്. ഇതില്‍ ഒരു സ്മാര്‍ട്‌ഫോണും...ഇതാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ഒരു ചര്‍ച്ചാവിഷയം.
