Surprise Me!

SC allows private medical colleges in Kerala to charge Rs 11 lakh as fee

2017-08-28 1 Dailymotion

സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി

സ്വാശ്രയ മെഡിക്കല്‍-ദന്തല്‍ പ്രവേശനത്തിന് ഫീസ് 11 ലക്ഷമാക്കി സുപ്രീം കോടതി

കേരളത്തിന്റെ പുനപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്

ഇതോടെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ഫീസ് 11 ലക്ഷമായി

5 ലക്ഷം രൂപ ഫീസായും, ബാക്കി തുക ഗ്യാരന്റിയായോ, പണമായോ നല്‍കണം

ബാങ്ക് ഗ്യാരന്റി വിദ്യാര്‍ത്ഥികള്‍ 15 ദിവസത്തിനകം കെട്ടിവെയ്ക്കണം

സര്‍ക്കാരുമായി കരാറുണ്ടാക്കിയ കോളേജുകള്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങാം

Buy Now on CodeCanyon