ഹൈക്കോടതിക്ക് മനംമാറ്റമില്ല; ദിലീപ് ജയില്‍ തന്നെ

നടിയെ ആക്രമിച്ചക്കേസില്‍;ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്

ദിലീപിനെതിരെ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷണം

ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കും

ഇനി സുപ്രീംകോടതിയെ സമീപിക്കുകയാണ് ദിലീപിന് മുന്നിലുള്ള ഏകവഴി

കഴിഞ്ഞ 50 ദിവസമായി ആലുവ സബ് ജയിലിലാണ് താരം