Surprise Me!

Renault Captur India Launch Announced

2017-08-29 0 Dailymotion

റെനോ ക്യാപ്ച്ചര്‍ എത്തുന്നു <br /> <br />ക്യാപ്ച്ചര്‍ എസ്‌യുവി ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ <br /> <br />2017 ല്‍ തന്നെ ക്യാപ്ച്ചര്‍ എസ് യുവി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കുമെന്ന് അറിയിച്ച റെനോ , എസ്‌യുവിയുടെ ടീസര്‍ ദൃശ്യവും പുറത്ത് വിട്ടു.കോമ്പാക്ട് എസ്‌യുവി നിരയില്‍ ഡസ്റ്റര്‍ കൊണ്ടു തന്നെ റെനോ ശക്തമായ സാന്നിധ്യമാണ്. ഇന്ത്യന്‍ വരവില്‍ ഡസ്റ്ററിന് മേലെയായാകും ക്യാപ്ച്ചറിനെ റെനോ നല്‍കുക.

Buy Now on CodeCanyon