Surprise Me!

Volkswagen T-Cross SUV to be revealed in 2018

2017-08-29 1 Dailymotion

ടി-ക്രോസുമായി ഫോക്‌സ്‌വാഗണ്‍ <br /> <br />2018 ഓടെ ടി-ക്രോസ് കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെക്കും <br /> <br />ടി റോക്ക്ന് പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം നിറയാനുള്ള പുറപ്പാടില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍.2020 ന് മുമ്പ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കാനിരിക്കുന്ന 19 എസ്‌യുവികളില്‍ ഒന്നാണ് ടി-ക്രോസ്..2016 ജനീവ മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ച ടി-ക്രോസ് ബ്രീസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കോമ്പാക്ട് എസ്‌യുവി ഒരുങ്ങുക.

Buy Now on CodeCanyon