Everything you want to know About Onam Release Movies. <br /> <br />ഇത്തവണ ഒാണ ചിത്രങ്ങളിൽ ദിലീപ് ചിത്രമില്ല. ദിലീപിന്‍റെ രാമലീല നേരത്തെ റിലീസിങ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും താരത്തിന്‍റെ ജയിൽവാസം നീളുന്നതിനാൽ ചിത്രം എന്ന് പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ പൂള്ളിക്കാരൻ സ്റ്റാറാ, ലാൽജോസ്-മോഹൻലാൽ ഒന്നിക്കുന്ന 'വെളിപാടിന്‍റെ പുസ്തകം'. പൃഥ്വിരാജ്-ഭാവന-നരേൻ ടീമിന്‍റെ 'ആദം ജോൺ', നിവിന്‍റെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നീ ചിത്രങ്ങളാണ് ഓണം റിലീസുകള്‍.