മഴയില്‍ കുതിര്‍ന്ന് മുംബൈ നഗരം....

ഇതുവരെ മുംബൈയില്‍ പെയ്തിറങ്ങിയത് 30 സെ.മി മഴ

2005നു ശേഷമുള്ള ഏറ്റവും ശക്തവും ദൈര്‍ഘ്യമേറിയ മഴ

നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടയില്‍

സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

തീവണ്ടി, റോഡ്, വിമാന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു

ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജാഗ്രത നിര്‍ദ്ദേശം

ഇതിനിടെ മഴയില്‍ സെല്‍ഫിയെടുത്തും....ആഘോഷമാക്കിയും യുവത്വം.......