Surprise Me!

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപിക, വീഡിയോ വൈറല്‍

2017-08-31 3 Dailymotion

Teacher of Lucknow's St. John Vianney High School repeatedly slaps a student for not standing up on attendance call <br /> <br />ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിച്ചതായി വിദ്യാര്‍ഥിയുടെ രക്ഷിതാക്കളും സഹപാഠികളും പറയുന്നു. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. <br />

Buy Now on CodeCanyon