Which Figure Did You See First? Find Out What Your Hidden Fears <br /> <br />ഒരാളുടെ മനസിനെക്കുറിച്ചറിയാന്‍, അയാളെക്കുറിച്ചറിയാന്‍ പല വഴികളുമുണ്ട്. ചിത്രം നോക്കി തിരിച്ചറിയുന്ന രീതികളാണ് ചിലത്. <br />താഴെക്കാണുന്ന ചിത്രം നോക്കൂ, പല വസ്തുക്കളുണ്ട്, ഇതില്‍. ഇതില്‍ നോക്കുമ്പോള്‍ ആദ്യം നിങ്ങള്‍ എന്തു കാണുന്നുവെന്നു നോക്കൂ, ഇതു വിവരിയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്.