ഡ്രോണുകള്‍ക്ക് നിരോധനം വരുന്നു

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാജ്യത്ത് ഡ്രോണുകള്‍ക്ക് നിയന്ത്രണം

ഡ്രോണുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഇറക്കുമതി ചെയ്യും

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാജ്യത്ത് ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേകം ഏജന്‍സിയും രൂപവല്‍ക്കരിക്കും