Surprise Me!

അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കഴിയുമോ? | Filmibeat Malayalam

2017-09-02 1 Dailymotion

Dileep makes an emotional appeal to court, that he wants to participate in his father's rituals. <br /> <br /> <br />ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു. ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്റെ അപേക്ഷ. <br />

Buy Now on CodeCanyon