Surprise Me!

mass cheating exams at bihar colleges

2017-09-03 0 Dailymotion

കൂട്ട കോപ്പിയടി വീണ്ടും

വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണു നൂറുകണക്കിന് വിദ്യാർഥികൾ ക്രമക്കേട് കാണിച്ചത്

കോപ്പിയടിയിലൂടെ ബീഹാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് . കൂട്ടമായി പുസ്തകം നോക്കി കോപ്പിയടിച്ചു പരീക്ഷ എഴുതിയിരിക്കുകയാണ് വിവിധ കോളേജിലെ വിദ്യാര്‍ത്ഥികള്‍
ഭോജ്പുർ ജില്ലയിലെ അറാ നഗരത്തിലുള്ള വീർ കൻവർ സിങ് സർവകലാശാലയ്ക്കു (വികെഎസ്‌യു) കീഴിലെ കോളജുകളിലാണു കൂട്ട കോപ്പിയടി നടന്നത്.

Buy Now on CodeCanyon