English Premier League football club Arsenal took to facebook to wish all indians on the occassion of onam, the harvest festival of Southern indian state, kerala. the gunners have a huge fan following in soccer-crazy Kerala. <br /> <br />മലയാളികള്‍ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ആഴ്‌സണലിന്റെ ഓണം സര്‍പ്രൈസ്. മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ച് ആഴ്‌സണല്‍ ക്ലബ്ബ് ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഹാപ്പി ഓണം ഇന്ത്യന്‍ ഗൂണേഴ്‌സ് എന്ന പേരിലുള്ള വീഡിയോയില്‍ പീരങ്കിപ്പടയില്‍ താരങ്ങള്‍ നേരിട്ടാണ് ആശംസകള്‍ അറിയിക്കുന്നത്.