Surprise Me!

പ്രണവിന്റെ ഓണാഘോഷം കാണാം!

2017-09-04 0 Dailymotion

irector Jeethu Joseph has shared a live video from Aadi movie location in facebook. Pranav Mohanlal and team are celebrating onam in location. <br /> <br />ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദി. മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അണിയറപ്രവര്‍ത്തകരെയും പ്രണവ് മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം.

Buy Now on CodeCanyon