Vellinakshatram has been reported that the Bollywood icon Amitabh Bachchan is all set to play Mohanlal's dad in his upcoming film Odiyan. The film will have a big star cast including Manju Warrier and Prakash Raj. <br /> <br />മലയാളക്കര കാത്തിരിക്കുന്ന ഒരു ഫാന്റസി ത്രില്ലറാണ് ഒടിയന്‍. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയമായിരിക്കും ഒടിയനെന്നാണ് ചിത്രത്തേക്കുറിച്ച് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. <br />മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരുമിക്കുന്നതായി ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ വാര്‍ത്തകള്‍ ശരിയല്ലെന്നും റിപ്പോര്‍ട്ട് വന്നു. ബിഗ് ബിക്ക് പകരം സത്യരാജ് എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടിയനില്‍ ബിഗ് ബി സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ട് വെള്ളിനക്ഷത്രത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.