Gauri Lankesh a senior journalist whose body found on September 5 at her residence in Bengaluru.
Born in the year 1962, she was a journalist turned activist from Bengaluru in Karnataka. She worked as an editor in Lankesh Patrike, a Kannada weekly started by her father P. Lankesh, and ran her own weekly called Gauri Lankesh Patrike.

ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി
ഇപ്പോഴിതാ ഗൗരി ലങ്കേഷും. അനീതിക്കെതിരെ ശബ്ദിച്ചവരെല്ലാം മതതീവ്രവാദികളുടെ തോക്കിനിരയായി. വെടിയുണ്ടകള്‍ ശബ്ദിക്കുകയാണ്.
കല്‍ബുര്‍ഗിയുടെയും ധബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും വധങ്ങള്‍ എന്ത് മാറ്റമുണ്ടാക്കി ഇവിടെ? കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴും പ്രതികളെ പിടികൂടിയിട്ടില്ല. എല്ലാ കൊലപാതകങ്ങള്‍ക്കും സമാന സ്വഭാവമാണ്. പിന്നില്‍ ആരായിരിക്കും എന്ന കാര്യത്തിലും തല പുകക്കേണ്ട കാര്യമില്ലല്ലോ.