Mohanlal is preparing to take the audiences for yet another scintillating ride with his upcoming film Odiyan, which also is the directorial debut of popular ad film-maker VA Shrikumar Menon. <br />The filming of Mohanlal's Odiyan has already commenced and it seems like this big budget venture will be a film worth waiting for. The first schedule commenced in Varanasi and Mohanlal had joined the sets of the film. <br /> <br /> <br />രണ്ടാമൂഴം പോലെ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ചിത്രങ്ങളിലൊന്നാണ് ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിക്കുന്ന ഒടിയന്‍. മാജിക്കല്‍ റിയലിസത്തിന്‍റെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.