See Fahadh faasil and team celebrating Onam in the location of Carbon. Carbon is an upcoming malayalam film directed by Venu starring Fahadh Faasil and Mamta Mohandas in the lead. <br /> <br />വ്യക്തി ജീവിതത്തിൽ താൻ വളരെ സാധാരണക്കാരനാണെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്രയ്ക്ക് സിംപിളാണെന്ന് കരുതിയില്ല. ഇത്തവണത്തെ ഫഹദിൻറെ ഓണാഘോഷം കണ്ടാൽ ആരും പറഞ്ഞുപോകും. <br />കാർബൺ എന്ന ചിത്രത്തിൻറെ ലൊക്കേഷനിലായിരുന്നു ഇത്തവണ ഫഹദ് ഫാസിലിൻറെ ഓണാഘാഷം. ഒരു ലുങ്കിലും ബനിയനുമിട്ട്, വളരെ സിംപിളായി ഫഹദ് ഫാസിൽ ഓണ സദ്യ ഉണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. <br />