Pranav Mohanlal is different from all other youth actors. He keeps a distance from Media. Now he opens up about his silence. <br /> <br />താരപുത്രന്‍മാരില്‍ ഏറെ വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ ലളിത ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. വളരെ സിമ്പിളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും മുന്നിലുണ്ടായിട്ടും തന്റേതായ ശൈലിയില്‍ ജീവിക്കുന്ന പ്രണവ് മറ്റുള്ളവര്‍ക്ക് നല്ലൊരു മാതൃക കൂടിയാണ്.