Surprise Me!

'ഇതെന്ത് വേഷം?' മിതാലി രാജിനെതിരെ ആക്രമണം | Oneindia Malayalam

2017-09-08 508 Dailymotion

It all began with a little meeting Priyanka Chopra had with indian PM Narendra Modi in Berlin. Trolls on twitter were question her sanskaar levels and her choice of a dress that showed off her legs, and thats just putting it mildly. The same thing almost happened to Mithali Raj recently. <br /> <br /> <br />ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ ട്വിറ്ററില്‍ സദാചാരവാദികളുടെ ആക്രമണം. മിതാലി സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രം ഗ്ലാമറസാണെന്നും നിങ്ങള്‍ സിനിമാതാരമല്ലെന്ന് ഓര്‍ക്കണമെന്നുമായിരുന്നു വിമര്‍ശകരുടെ ആരോപണം. <br />

Buy Now on CodeCanyon