Surprise Me!

BJPക്ക് ചൈനയെ പേടിയോ? കടകംപള്ളിയോട് ചെയ്തത് ശരിയായില്ല | Oneindia Malayalam

2017-09-08 137 Dailymotion

The centre has denied permission to Devaswom minister Kadakampally Surendran to visit China. <br /> <br />മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാൽ, യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനുള്ള കാരണം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. യുഎൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേരളത്തെ നയിക്കുന്നത്. <br />

Buy Now on CodeCanyon