From characteristics, future to success and marriage, numbers have a huge role to play. Numbers not only affect our character, but also the events that happen around us. <br /> <br />മൊബൈലില്ലാത്തവര്‍ ഇക്കാലത്ത് ഇല്ല എന്ന് തന്നെ പറയാം. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നോക്കിയും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമല്ല.നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്കു ശുഭകരമോയെന്നു കണ്ടെത്താം. അത് നിങ്ങളെക്കുറിച്ചെന്തു വിശദീകരിയ്ക്കുന്നുവെന്നു പറയാം. <br /> <br />