Surprise Me!

ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി ബിസിസിഐ വിമാനം വാങ്ങുമോ? | Oneindia Malayalam

2017-09-11 185 Dailymotion

Kapil Dev wants BCCI to buy their own plane to charter Team India players around <br /> <br />കളിക്കാരുടെ തിരക്കും കളികളുടെ എണ്ണം വര്‍ദ്ധിച്ചതും പരിഗണിച്ച് ബിസിസിഐ സ്വന്തമായി വിമാനം വാങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ്. കളിക്കാരുടെ സമയനഷ്ടവും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് കപിലിന്റെ വിശ്വാസം. ബിസിസിഐ സ്വന്തമായി വിമാനം വാങ്ങിയാല്‍ താനതില്‍ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഗോള്‍ഫ് കളിക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് സ്വന്തമായി വിമാനമുണ്ട്. കളിക്കാരുടെ സമയലാഭത്തിന് ഇത് ഏറെ സഹായകരവുമാണ്. . മൂന്നുവര്‍ഷം മുന്‍പ് അദ്ദേഹം സമാനരീതിയിലുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു.

Buy Now on CodeCanyon