Surprise Me!

ലാലേട്ടന്റെ ലാല്‍ സലാം ഊളപ്പരിപ്പാടിയോ? പ്രേക്ഷക പ്രതികരണം | Filmibeat Malayalam

2017-09-11 267 Dailymotion

There are gossips spreading in social media that Mohanlal Fans Are Not Satisfied With Lal Salam Show. <br /> <br />ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ താരം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കുള്ള താരത്തിന്റെ എന്‍ട്രിയാണ് പ്രേക്ഷകരെ വിഷമിപ്പിച്ചത്.

Buy Now on CodeCanyon