Renjith's Answers In Mohanlal's LaL Salam Show Goes Viral on social media <br /> <br /> <br />മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലൂടെ സഞ്ചരിയ്ക്കുന്ന ലാല്‍ സലാം എന്ന ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍, മോഹന്‍ലാലിനെക്കാള്‍ ഇഷ്ടം മമ്മൂട്ടിയെ ആണ് എന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഒരു സെക്കന്റ് ആലോചിക്കാതെയാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്. . കേട്ടപാതി കേള്‍ക്കാത്ത പാതി മോഹന്‍ലാലിനെ കളിയാക്കി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തി. എന്നാല്‍ ആ ഷോയില്‍ രഞ്ജിത്ത് മറ്റൊരു കാര്യം കൂടെ പറഞ്ഞിട്ടുണ്ട്