Surprise Me!

ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിച്ചത് 1 കോടി ഡോളര്‍ മോചനദ്രവ്യം നല്‍കി? | Oneindia Malayalam

2017-09-12 24 Dailymotion

Father Tom Uzhunnalil's Reaction After Rescued from yemen. <br /> <br /> <br />ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാല്‍. മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുകേേളാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്നെ രക്ഷിക്കാന്‍ പരിശ്രമിച്ച ഒമാന്‍ രാജാവിന് നന്ദിയറിച്ച ഉഴുന്നാല്‍ അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേര്‍ന്നു. ഫാദറിനെ രക്ഷിക്കാന്‍ 1 കോടി ഡോളറോളം മോചനദ്രവ്യം നല്‍കിയതാണ് സൂചന.

Buy Now on CodeCanyon