Surprise Me!

Maruti Suzuki starts process to set up 4th assembly line in Gujarat

2017-09-13 3 Dailymotion

മാരുതിയെ കാത്തിരിക്കേണ്ട ഇനി.....

ഗുജറാത്ത് ശാലയില്‍ നാലാം അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നു

മൂന്നു വര്‍ഷത്തിനകം ഇന്ത്യയിലെ വില്‍പ്പന 20 ലക്ഷം യൂണിറ്റിലെത്തിക്കും

കാറുകള്‍ക്കായുള്ള നീണ്ടകാത്തിരിപ്പ് ഒഴിവാക്കാന്‍ മാരുതി ഒരുങ്ങുന്നു. ഇതിനായി ഗുജറാത്ത് ശാലയില്‍ നാലാം അസംബ്ലി ലൈന്‍ സ്ഥാപിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ നീക്കം.

Buy Now on CodeCanyon