Actress Case: High Court raises questions on lagging investigation.This is the first time Highcourt criticised police in this case. <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എന്ന് തീരും എന്നായിരുന്നു കോടതി പോലീസിനോട് ചോദിച്ചത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കോടതി ചോദിച്ചു. ഈ കേസില്‍ ആദ്യമായിട്ടാണ് അന്വേഷണ സംഘത്തിന് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ലഭിക്കുന്നത്. അതേ സമയം നാദിര്‍ഷയുടെ കാര്യത്തിലും പോലീസ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.