പ്രമേഹം മാറ്റാന്‍ മരുന്ന് വേണ്ട!

.ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ പ്രമേഹമെല്ലാം അതിന്റെ വഴിക്ക് പോവും

ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും എല്ലാം. മരുന്നു കഴിക്കാതെയും ഇന്‍സുലിന്‍ കുത്തിവെക്കാത്തെയും പ്രമേഹത്തെ അകറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട് .ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ പ്രമേഹമെല്ലാം അതിന്റെ വഴിക്ക് പോവും. പ്രമേഹത്തെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ആപ്പിള്‍. ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ ആവക്കാഡോ ശരീരത്തിലെ ഷുഗറിന്റെ അളവിന് കാര്യമായി തന്നെ കുറവ് വരുത്തുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.ബാര്‍ലി കഴിക്കുന്നത് പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.