നാദിര്‍ഷാ പൊലീസ് ക്ലബ്ബില്‍

നടിയെ ആക്രമിച്ചക്കേസില്‍ നാദിര്‍ഷാ ചോദ്യംചെയ്യലിന് ഹാജരായി

സത്യസന്ധമായ മറുപടികള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം

മൊഴി സത്യമല്ലെങ്കില്‍ പൊലീസിന് അത് കോടതിയെ അറിയിക്കാം

ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍

ഈ മാസം 18നാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക