ജഡ്ജി ശിക്ഷിച്ചു... പരസ്യമായി

വനിതാ ജഡ്ജി പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം

കീഴ്‌കോടതി ജഡ്ജി ജയ പഥകിനെതിരെ പോലീസ് കേസെടുക്കും

ഉത്തരാഖണ്ഡില്‍ വനിതാ ജഡ്ജി പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശിലെ കീഴ്‌കോടതി ജഡ്ജിയായ ജയ പഥക് ആണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ചത്.