ഡീസല്‍ വാഹനം നിരോധിച്ചേ തീരു....

ഡല്‍ഹിയില്‍ പത്ത് വര്‍ഷം പഴക്കമായ ഡീസല്‍ വാഹനങ്ങള്‍ക്കുളള വിലക്ക് തുടരും

ഡല്‍ഹിയില്‍ പത്ത് വര്‍ഷം പഴക്കമായ ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിതട്രിബ്യൂണല്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയി ഹരജി തള്ളികൊണ്ടാണ് ഉത്തരവ്.