തലയ്ക്കുമുകളില്‍ മിസൈല്‍....ജപ്പാന് മരണഭീതി...

ജപ്പാന്റെ തലയ്ക്ക് മുകളിലൂടെ ഉത്തരൊകറിയയുടെ മിസൈല്‍

യുഎന്‍ ഉപരോധിച്ചാലും എതിര്‍ത്താലും ഉത്തരകൊറിയുടെ തീക്കളിക്ക് അവസാനമില്ല.ഹാസോങ്ങ്-12 ന്റെ വിക്ഷേപണത്തിനു ശേഷം ജപ്പാന്റെ തലക്കു മുകളിലൂടെ വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പറന്നു. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അടുത്ത മിസൈല്‍ പരീക്ഷണം.