നിറവയര്‍ തുറന്ന് കാണിച്ച്...കൈയ്യടി..!!!

മയയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപില്‍ മോഡലുകളെ കടത്തിവെട്ടി ഗര്‍ഭിണി താരമായി. എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവയറുമായി എത്തി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ചത്. ഭാഗികമായി തുറന്ന് നിറവയര്‍ സദസിനു മുന്നില്‍ കാണിക്കുന്ന നീതിയില്‍ കാര്‍ഡിഗാന്‍ അണിഞ്ഞാണ് മോഡല്‍ റാംപിലേയക്ക് കാലെടുത്തുവെച്ചത്.