വട്ടിളകിയ പോലീസുകാരോ ?

ദിലീപിന് വീണ്ടും പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ്ജ്

ദിലീപിന് വീണ്ടും പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. കേസ് ഇളകിയത് വട്ടിളകിയ പോലീസുകാരാണെന്നും പി.സി ആരോപിച്ചു.