ഫോര്‍ച്യൂണറിന്റെ "സ്പോര്‍ടിവോ"

ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പുമായി ടൊയോട്ട

ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്